കൊച്ചി: സിനിമ, ടെലിവിഷന്, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരമായ സി.സി.എഫ് പ്രീമിയല് ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്ന്നു. എറണാകുളം താജ് ഗേറ്റ് വേയില് താരനിബിഡമായ ചടങ്ങില് സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്ഡ് അംബാസിഡര്മാരും ചേര്ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. ......
ഹൈദരാബാദ്: ഗ്രീൻ ഗോൾഡ് ആനിമേഷൻ തങ്ങളുടെ പ്രശസ്തമായ 'ചോട്ടാ ഭീം' കഥാപാത്രത്തെ ആസ്പദമാക്കി പ്രമുഖ സ്റ്റേഷനറി ബ്രാൻഡായ ഫാബർ-കാസ്റ്റൽ ഇന്ത്യയുമായി ലൈസൻസിംഗ് കരാറിൽ ഒപ്പു വെച്ചു.
കുട്ടികൾക്കായി വാട്ടർ കളറുകൾ, ക്രയോണുകൾ, സ്കെച്ച് പെന്നുകൾ തുടങ്ങി വിവിധതരം പഠന-കലാ ഉൽപ്പന്നങ്ങൾ ഈ കൂട്ടുകെട്ടിലൂടെ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻ ഗോൾഡ് ആനിമേഷൻ, ചോട്ടാ ഭീമിനെ വെറും ഒരു ടെലിവിഷൻ കഥാപാത്രമെന്നതിലുപരി കുട്ടികളുടെ ക്രിയേറ്റീവ് മേഖലകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം പ്രഖ്യാപിച്ചത്. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റോളിംഗ് സ്റ്റോക്ക് വർക്കിംഗ് ഗ്രൂപ്പ് എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ദേശീയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തെ 13 മെട്രോ റെയിൽ സംവിധാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ, ഐ മെട്രോയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ......
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉൾപ്പെട്ട താഴമൺ കുടുംബത്തെ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനത്ത് നിന്ന് ഉടനടി മാറ്റണമെന്ന് എസ്.എൻ.ഡി.പി. വൈദികയോഗം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ......
സമുദ്ര ജൈവസമ്പത്തുമായി ബന്ധപ്പെട്ട ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ആനുകൂല്യങ്ങളുടെ ന്യായവും തുല്യവുമായ പങ്കുവയ്ക്കൽ എന്ന വിഷയം (അക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ് (ABS)) സംബന്ധിച്ച ആലോചനാ യോഗം 2026 ജനുവരി 9-ന് കൊച്ചിയിൽ നടന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS), ദേശീയ ജൈവവൈവിധ്യ അതോറിറ്റി (NBA) എന്നിവ ചേർന്നാണ് യോഗം സംഘടിപ്പിച്ചത്.
ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ ചെയർപേഴ്സൺ ശ്രീ വീരേന്ദ്ര ആർ. ......
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. ......
അറസ്റ്റ് ചെയ്ത കണ്ഠരര് രാജീവരെ നിലവിൽ ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലേയ്ക്ക് ചോദ്യം ചെയ്യാനായി എത്തിച്ചിട്ടുണ്ട്.
സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപ്പെടൽ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ......
ജീവിതത്തിലെ തിരക്കുകൾ അല്പം മന്ദഗതിയിലാകുമ്പോൾ, ഉള്ളിലെ സർഗാത്മകതയ്ക്ക് ജീവൻ ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചിത്രകാരി ലോലിത നായർ. കേരള കാർഷിക സർവകലാശാലയിൽ നിന്ന് കാർഷിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ, കേരള സർക്കാർ കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച വ്യക്തിയാണ്. ......
കൊച്ചി: വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് സ്വീകരണവും പ്രതിഷ്ഠയും എളംകുളം ഫാത്തിമ മാത പള്ളിയില് നാളെ (ജനുവരി 11 ന് ) രാവിലെ 7.30 ന് നടക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ......
കൊച്ചി - ബിജെപി പട്ടികജാതി മോർച്ച എറണാകുളം റവന്യു ജില്ലാ ജന. സെക്രട്ടറിമാരായിരുന്ന അന്തരിച്ച സുശീൽചെറുപ്പുള്ളി, എ.കെ.......